ഉപയോക്തൃ അഭ്യർത്ഥനകൾ

നയത്തിന്റെ വിശദാംശങ്ങൾ

ലോഗ് മാറ്റുക
നയത്തിന്റെ കാരണങ്ങൾ
ബാധകമായ നിയമവും സേവന നിബന്ധനകളും അനുസരിച്ച്, അക്കൗണ്ട് നീക്കം ചെയ്യാനുള്ള അഭ്യർത്ഥനകളോട് Meta പ്രതികരിക്കുന്നു. ഞങ്ങൾക്ക് ലഭിക്കുന്ന ഓരോ അഭ്യർത്ഥനയും സൂക്ഷ്‌മമായി അവലോകനം ചെയ്യുന്നു, ചില അഭ്യർത്ഥനകളുടെ കാര്യത്തിൽ അത് നിരസിക്കുകയോ അധിക വിശദീകരണം ആവശ്യപ്പെടുകയോ ചെയ്യാം.
ഇനിപ്പറയുന്നവ നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥനകൾ ഞങ്ങൾ പാലിക്കുന്നു:
  • അക്കൗണ്ട് ഉടമ ആവശ്യപ്പെടുന്ന അക്കൗണ്ടുകൾ
  • അധികാരത്തിന്റെ തെളിവും കഴിവില്ലായ്മ സ്ഥിരീകരിക്കുന്ന മെഡിക്കൽ ഡോക്യുമെന്റേഷനും സഹിതം ഒരു അംഗീകൃത പ്രതിനിധി അഭ്യർത്ഥിക്കുന്ന അവസരത്തിൽ, കഴിവില്ലാത്ത വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അക്കൗണ്ടുകൾ
Policy Rationale
Meta responds to requests for account removal in accordance with applicable law and our terms of service. Each and every request we receive is carefully reviewed and may reject or require additional clarification for certain requests.
We comply with with requests for removal of: :
  • User requests for removal of their own account.
  • Requests for removal of a deceased user’s account from a verified immediate family member or executor.
  • Requests for removal of an incapacitated user’s account from an authorized representative.
  • Accounts when requested by the account owner
  • Accounts belonging to an incapacitated individual when requested by an authorized representative with Proof of Authority and medical documentation confirming incapacitation
ഉപയോക്തൃ അനുഭവങ്ങൾ
Facebook-ലെ ആളുകളെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് എന്താണെന്നുള്ള കൂടുതൽ ഉദാഹരണങ്ങൾ കാണൂ: Facebook-ൽ ഉണ്ടാകരുതെന്ന് നിങ്ങൾ കരുതുന്ന എന്തെങ്കിലും റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ, നിങ്ങൾ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് പറയാൻ കഴിയുന്നത് എപ്പോൾ, ചില ഉള്ളടക്കങ്ങൾക്കെതിരായ മുന്നറിയിപ്പ് സ്‌ക്രീൻ എങ്ങനെയാണ്.
കുറിപ്പ്: ഞങ്ങൾ എല്ലായ്‌പ്പോഴും മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്, അതിനാൽ ഞങ്ങൾ നിലവിൽ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്‌താൽ നിങ്ങൾ ഇവിടെ കാണുന്നത് കുറച്ച് കാലപ്പഴക്കമുള്ളതാകാം.
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്യൽ
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്‌ത ശേഷമുള്ള ആശയവിനിമയം
ഉപയോക്തൃ അനുഭവം
ടേക്ക്‌ഡൗൺ അനുഭവം
ഉപയോക്തൃ അനുഭവം
മുന്നറിയിപ്പ് സ്‌ക്രീനുകൾ
എൻഫോഴ്‌സ്‌മെന്റ്
ലോകമെങ്ങും Facebook-ലുള്ള എല്ലാവർക്കുമായി ഞങ്ങൾക്ക് ഒരേ നയങ്ങളാണുള്ളത്.
അവലോകന ടീമുകൾ
Facebook-നെ സുരക്ഷിതമായി നിലനിർത്തുന്നതിന് 15,000-ത്തിൽ അധികം അവലോകകരുള്ള ഞങ്ങളുടെ ആഗോള ടീം ദിവസേന പ്രവർത്തിക്കുന്നു.
സ്‌റ്റേക്ക്‌ ഹോൾഡർ ഇടപഴകൽ
പുറത്ത് നിന്നുള്ള വിദഗ്‌ദ്ധരും അക്കാദമിക് വിദഗ്‌ദ്ധരും NGO-കളും നയം രൂപീകരിക്കുന്നവരും Facebook കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ അറിയിക്കുന്നതിൽ സഹായിക്കുന്നു.
ഉപയോക്തൃ അഭ്യർത്ഥനകൾ സംബന്ധിച്ച് സഹായം നേടൂ
ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും Facebook-ൽ കണ്ടാൽ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് അറിയുക.
ഞങ്ങളുടെ സഹായ കേന്ദ്രം സന്ദർശിക്കൂ