മുതിർന്നവരുടെ ലൈംഗിക അഭ്യർത്ഥനയും ലൈംഗിക ചുവയുള്ള ഭാഷയും
നയത്തിന്റെ വിശദാംശങ്ങൾ
ലോഗ് മാറ്റുക
ഇന്ന്
2025, മേയ് 14
2024, ഒക്ടോ 2
2024, ഓഗ 29
2024, ഫെബ്രു 29
2023, ഡിസം 5
2022, നവം 23
2021, ഡിസം 23
2021, നവം 24
2021, ഒക്ടോ 28
2021, ഫെബ്രു 25
2020, നവം 18
2020, മേയ് 28
2019, ഓഗ 26
2019, ജൂലൈ 30
2018, ഡിസം 28
2018, ഒക്ടോ 15
ഉപയോക്തൃ അനുഭവങ്ങൾ
Facebook-ലെ ആളുകളെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് എന്താണെന്നുള്ള കൂടുതൽ ഉദാഹരണങ്ങൾ കാണൂ: Facebook-ൽ ഉണ്ടാകരുതെന്ന് നിങ്ങൾ കരുതുന്ന എന്തെങ്കിലും റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ, നിങ്ങൾ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് പറയാൻ കഴിയുന്നത് എപ്പോൾ, ചില ഉള്ളടക്കങ്ങൾക്കെതിരായ മുന്നറിയിപ്പ് സ്‌ക്രീൻ എങ്ങനെയാണ്.
കുറിപ്പ്: ഞങ്ങൾ എല്ലായ്‌പ്പോഴും മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്, അതിനാൽ ഞങ്ങൾ നിലവിൽ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്‌താൽ നിങ്ങൾ ഇവിടെ കാണുന്നത് കുറച്ച് കാലപ്പഴക്കമുള്ളതാകാം.
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്യൽ
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്‌ത ശേഷമുള്ള ആശയവിനിമയം
ഉപയോക്തൃ അനുഭവം
ടേക്ക്‌ഡൗൺ അനുഭവം
ഉപയോക്തൃ അനുഭവം
മുന്നറിയിപ്പ് സ്‌ക്രീനുകൾ
എൻഫോഴ്‌സ്‌മെന്റ്
ലോകമെങ്ങും Facebook-ലുള്ള എല്ലാവർക്കുമായി ഞങ്ങൾക്ക് ഒരേ നയങ്ങളാണുള്ളത്.
അവലോകന ടീമുകൾ
Facebook-നെ സുരക്ഷിതമായി നിലനിർത്തുന്നതിന് 15,000-ത്തിൽ അധികം അവലോകകരുള്ള ഞങ്ങളുടെ ആഗോള ടീം ദിവസേന പ്രവർത്തിക്കുന്നു.
സ്‌റ്റേക്ക് ഹോൾഡർ ഇടപഴകൽ
പുറത്ത് നിന്നുള്ള വിദഗ്‌ദ്ധരും അക്കാദമിക് വിദഗ്‌ദ്ധരും NGO-കളും നയം രൂപീകരിക്കുന്നവരും Facebook കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ അറിയിക്കുന്നതിൽ സഹായിക്കുന്നു.
മുതിർന്നവരുടെ ലൈംഗിക അഭ്യർത്ഥനയും ലൈംഗിക ചുവയുള്ള ഭാഷയുമായി ബന്ധപ്പെട്ട് സഹായം നേടുക
ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും Facebook-ൽ കണ്ടാൽ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് അറിയുക.
ഞങ്ങളുടെ സഹായ കേന്ദ്രം സന്ദർശിക്കൂ