പ്രായപൂർത്തിയാകാത്തവർക്കുള്ള അധിക പരിരക്ഷ

നയത്തിന്റെ വിശദാംശങ്ങൾ

ലോഗ് മാറ്റുക
ഞങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു:
  • പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ട് നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥനകൾ.
  • കുട്ടികളുടെ ലൈംഗികേതര ചൂഷണത്തിന്റെ ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള സർക്കാർ അഭ്യർത്ഥനകൾ.
  • അറിയാതെ പ്രശസ്തരായ പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ആക്രമണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ രക്ഷിതാവിന്റെ അഭ്യർത്ഥനകൾ.
ഇനിപ്പറയുന്ന കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾക്ക് അധിക വിവരങ്ങളും കൂടാതെ/അല്ലെങ്കിൽ സന്ദർഭവും ആവശ്യമാണ്:
ഒരു ഉപയോക്താവോ സർക്കാരോ നിയമപാലകരോ ബാഹ്യ ശിശു സുരക്ഷാ വിദഗ്‌ധരോ ആവശ്യപ്പെടുമ്പോൾ പ്രായപൂർത്തിയാകാത്ത ആളുടെ സുരക്ഷയ്ക്ക് അപകടസാധ്യതയുണ്ടെങ്കിൽ, ഒരു പ്രായപൂർത്തിയാകാത്ത സ്വകാര്യ വ്യക്തിയെ തിരിച്ചറിയുന്നതിനായി സൃഷ്‌ടിച്ച ഉള്ളടക്കം ഞങ്ങൾ നീക്കം ചെയ്‌തേക്കാം.
We comply with:
  • Requests for removal of an underage account
  • Government requests for removal of non-sexual child abuse imagery.depicting, for example, beating by an adult or strangling or suffocating by an adult
  • Legal guardian requests for removal of attacks on unintentionally famous minors
For the following Community Standards, we require additional information and/or context to enforce:
We may remove content created for the purpose of identifying a private minor if there may be a risk to the minor’s safety when requested by a user, government, law enforcement or external child safety experts.
We comply with:
  • Requests for removal of an underage account
  • Government requests for removal of child abuse imagery depicting, for example, beating by an adult or strangling or suffocating by an adult
  • Legal guardian requests for removal of attacks on unintentionally famous minors
For the following Community Standards, we require additional information and/or context to enforce:
We may remove content created for the purpose of identifying a private minor if there may be a risk to the minor’s safety when requested by a user, government, law enforcement or external child safety experts.
ഉപയോക്തൃ അനുഭവങ്ങൾ
Facebook-ലെ ആളുകളെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് എന്താണെന്നുള്ള കൂടുതൽ ഉദാഹരണങ്ങൾ കാണൂ: Facebook-ൽ ഉണ്ടാകരുതെന്ന് നിങ്ങൾ കരുതുന്ന എന്തെങ്കിലും റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ, നിങ്ങൾ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് പറയാൻ കഴിയുന്നത് എപ്പോൾ, ചില ഉള്ളടക്കങ്ങൾക്കെതിരായ മുന്നറിയിപ്പ് സ്‌ക്രീൻ എങ്ങനെയാണ്.
കുറിപ്പ്: ഞങ്ങൾ എല്ലായ്‌പ്പോഴും മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്, അതിനാൽ ഞങ്ങൾ നിലവിൽ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്‌താൽ നിങ്ങൾ ഇവിടെ കാണുന്നത് കുറച്ച് കാലപ്പഴക്കമുള്ളതാകാം.
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്യൽ
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്‌ത ശേഷമുള്ള ആശയവിനിമയം
ഉപയോക്തൃ അനുഭവം
ടേക്ക്‌ഡൗൺ അനുഭവം
ഉപയോക്തൃ അനുഭവം
മുന്നറിയിപ്പ് സ്‌ക്രീനുകൾ
എൻഫോഴ്‌സ്‌മെന്റ്
ലോകമെങ്ങും Facebook-ലുള്ള എല്ലാവർക്കുമായി ഞങ്ങൾക്ക് ഒരേ നയങ്ങളാണുള്ളത്.
അവലോകന ടീമുകൾ
Facebook-നെ സുരക്ഷിതമായി നിലനിർത്തുന്നതിന് 15,000-ത്തിൽ അധികം അവലോകകരുള്ള ഞങ്ങളുടെ ആഗോള ടീം ദിവസേന പ്രവർത്തിക്കുന്നു.
സ്‌റ്റേക്ക്‌ ഹോൾഡർ ഇടപഴകൽ
പുറത്ത് നിന്നുള്ള വിദഗ്‌ദ്ധരും അക്കാദമിക് വിദഗ്‌ദ്ധരും NGO-കളും നയം രൂപീകരിക്കുന്നവരും Facebook കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ അറിയിക്കുന്നതിൽ സഹായിക്കുന്നു.
പ്രായപൂർത്തിയാകാത്തവർക്കുള്ള അധിക പരിരക്ഷ സംബന്ധിച്ച് സഹായം നേടൂ
ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും Facebook-ൽ കണ്ടാൽ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് അറിയുക.
ഞങ്ങളുടെ സഹായ കേന്ദ്രം സന്ദർശിക്കൂ